ഇഷ്ടങ്ങളുടെ 'വഴി'യെ സഞ്ചരിച്ച് രന്യ; ആറാം ക്ലാസുകാരിയായ ഇമ്മിണി വല്യ സംവിധായിക

director
SHARE

ഇഷ്ടങ്ങളുടെ വഴിയെ സഞ്ചരിച്ച് വഴിയെന്ന പേരില്‍ തന്ന‌െ സിനിമയെടുത്തിരിക്കയാണ് കോഴിക്കോട്ട് ഒരു ആറാം ക്ലാസുകാരി . അച്ഛന്‍ സമ്മാനിച്ച ഷോര്‍ട്ട് ഫിലിം നിര്‍മാണത്തെക്കുറിച്ചുള്ള  പുസ്തകമായിരുന്നു സിനിമാവഴികളിലേക്ക് രന്യയുടെ  കൂട്ട്.  

കുട്ടിയാണെങ്കിലും ഈ മിടുക്കിക്ക് സിനിമയും സംവിധാനവുമൊന്നും കുട്ടിക്കളിയല്ല. 

.തുടക്കത്തിലൊന്ന് പകച്ചെങ്കിലും പിന്നീട് എല്ലാം എളുപ്പം കൈകാര്യം ചെയ്തെന്ന് രന്യ പറയുന്നു. അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനത്തിനൊപ്പം അധ്യാപകരുടെ കരുതല്‍ കൂടെയായപ്പോള്‍ രന്യയ്ക്കിത് വലിയ സ്വപ്നത്തിലേക്കുള്ള ചുവടുവയ്പ്പായി.  സിനിമ പഠിക്കണം , വലിയ സംവിധായികയാകണം അങ്ങനെ നീളുന്നു രന്യയുടെ സ്വപ്നങ്ങള്‍....

MORE IN KERALA
SHOW MORE
Loading...
Loading...