തട്ടുകടവണ്ടി കള്ളന്‍ കൊണ്ടുപോയി; കരഞ്ഞ് വഴിതേടി വീട്ടമ്മ

thattukada-theft
SHARE

ഉപജീവനമാര്‍ഗത്തിന് രണ്ട് മാസം മുന്‍പ് തുടങ്ങിയ തട്ട്കടവണ്ടി മോഷ്ടിച്ച കള്ളനെ കണ്ടെത്താന്‍ സാധിക്കാതെ കരയുകയാണ് കൊച്ചിയിലെ വിധവയായൊരു വീട്ടമ്മ. ‍‍ഡി.എച്ച് റോഡില്‍ തട്ട്കട നടത്തിയിരുന്ന അന്‍പത്തിയെട്ടുകാരി സുജാത രാധാക‍ൃഷ്ണനാണ് മോഷണംപോയ തട്ടുകടയന്വേഷിച്ച് നടക്കുന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യസിന് ലഭിച്ചു.  തട്ട് കട കണ്ടെത്തുന്നവര്‍ വിവരമറിയിക്കണമെന്ന അപേക്ഷിക്കുയാണ് സുജാത. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...