കേട്ടാൽ ഞെട്ടും കടുകട്ടി വാക്കുകൾ; നിഷ്പ്രയാസം പറഞ്ഞ് ഒമ്പതുകാരൻ; കയ്യടി

hazanul
SHARE

കടുകട്ടി വാക്കുകള്‍ നിഷ്പ്രയാസം ഉപയോഗിക്കുന്ന ശശി തരൂരിന് ഒരു പിന്‍ഗാമി. ആലുവ സ്വദേശിയായ ഹസനുള്‍ അഷ്കര്‍ എന്ന ഒമ്പത് വയസുകാരന്‍ രണ്ടായരിത്തോളം അക്ഷരങ്ങളുള്ള വാക്ക് പറഞ്ഞാണ് നമ്മെ ഞെട്ടിക്കുന്നത്.

1903 അക്ഷരങ്ങളുള്ള ഈ വാക്കിന്‍റെ അര്‍ഥം ഹസനുല്‍ പറയും.. കടുകട്ടി വാക്കുകളുടെ പ്രയോക്താവായ ശശി തരൂര്‍ തന്നെയാണ് ഹസനുലിന്‍റെ പ്രചോദനം അമ്മ അഫ്സി അഫ്സലാണ് ഹസനുളിന് പിന്തുണ. 

മൂന്നാം ക്ലാസില്‍ ഹസനുള്‍ സ്ക്കൂള്‍ പഠനം നിര്‍ത്തി. വീട്ടിലാണ് ഇപ്പോള്‍ പഠനം. ഇനിയും റെക്കോഡുകള്‍ താണ്ടാനുള്ള പരിശ്രമത്തിലുമാണ് ഹസനുള്‍ അഷ്കര്‍

MORE IN KERALA
SHOW MORE
Loading...
Loading...