സ്വന്തമായി ഒരു പാര്‍പ്പിടം; കൊച്ചിയിലെ ഉദയ കോളനി നിവാസികളുടെ സ്വപ്നം

udayahouse-04
SHARE

സ്വന്തമായി ഒരു പാര്‍പ്പിടമാണ് കൊച്ചിയിലെ ഉദയ കോളനി നിവാസികളുടെ സ്വപ്നം. വൃത്തിയുള്ള ശുചിമുറി പോലുമില്ലാത്ത വീടുകളും കോളനിയിലുണ്ട്. മഴക്കാലമായാല്‍ സാംക്രമിക രോഗങ്ങള്‍ പടരുന്നത് ഇവിടെ പതിവാണ്.  

കോളനി നവീകരണത്തിന് അഗതികളുടെ സഹോദരിമാരെന്ന സന്യസ്ത സമൂഹം 30 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 

ലോട്ടറി കച്ചവടവും കോര്‍പ്പറേഷന്‍ മാലിന്യം നീക്കുന്നതുമാണ് കോളനിയിലുള്ളവരുടെ ഉപജീവന മാര്‍ഗം. കോളനി നവീകരണം ഭാഗികമായി നടക്കുന്നുണ്ട്. എന്നാല്‍ പകുതിയിലധികം പേര്‍ക്കും പണമില്ലാത്തിനാല്‍ വീട് പണി സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...