കോവിഡ് കാലത്തെ നല്ല ആരോഗ്യം: കന്യാകുമാരി മുതല്‍ കശ്മീര്‍വരെ ഓട്ടം

k2krun1
SHARE

കോവിഡ് കാലത്ത് നല്ല ആരോഗ്യമെന്ന സന്ദേശവുമായി ഓടുന്ന രണ്ട് ചെറുപ്പക്കാരെ പരിചയപ്പെടാം. ഹരിയാനക്കാരനായ സഞ്ജയ് കുമാറുംരാജസ്ഥാന്‍ സ്വദേശി റാം റത്തനും  ഒന്നോ രണ്ടോ കിലോമീറ്ററല്ല കന്യാകുമാരി മുതല്‍ കശ്മീര്‍വരെ ഇരുവരുടേയും ഓട്ടം. ‘K2K റണ്‍ 2021’ എന്നാണ്  ഓട്ടത്തിന്റെ പേര്. ഇരുവരേയും മനോരമ ന്യൂസ് ക്യാമറാമാന്‍ ബോണി ജോസഫ് കൊച്ചിയില്‍ കണ്ടുമുട്ടി .

MORE IN KERALA
SHOW MORE
Loading...
Loading...