സംശയം തോന്നി, യാത്രക്കാരെ വഴിയിലിറക്കി; പിന്നാലെ കത്തിയമർന്ന് കാർ

car-fire
SHARE

കൊച്ചി പാലാരിവട്ടത്ത് കാര്‍ പൂർണ്ണമായി കത്തിനശിച്ചു. ഗ്യാസ് ലീക് ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന രണ്ട്  യാത്രക്കാരെ സംശയം തോന്നിയപ്പോൾ തന്നെ ഡ്രൈവർ വഴിയിലിറക്കി. ഗ്യാസ് നിറച്ച് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി പത്ത് മിനിറ്റിനകം തീ അണച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...