'നല്ലൊരു പ്രഭാതം വിടരും'; മകരവിളക്കിന്റെ സവിശേഷതയും പൂജകളും വിശദീകരിച്ച് തന്ത്രി

tantri
SHARE

കൊറോണയുടെ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇതുവരെ ശബരിമലയിലെ ആചാരങ്ങളെല്ലാം നന്നായി നടത്താനായെന്ന് ശബരിമല തന്ത്രി 

കണ്ഠരര് രജീവർ.മഹാമാരിക്കാലത്ത് മനുഷ്യൻ ഒരുപാട് പാഠങ്ങള്‍ പഠിച്ചെന്നും സാമൂഹികമായി ഇടപെടലുകൾ കൂടുതൽ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.  ഇത്തവണത്തെ മകരവിളക്കിന്റെ സവിശേഷതകളും പൂജകളെയും കുറിച്ച് വിശദീകരിക്കുന്നു. വിഡിയോ സ്റ്റോറി കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...