ആളൊഴിഞ്ഞ തീർഥാടനകാലം; എല്ലാം പഴയതുപോലെയാകും; ശബരിമല മേല്‍ശാന്തി

melshanthi
SHARE

മകരവിളക്കിന്റെ മുന്നോടിയായുള്ള ഒരുക്കളെ കുറിച്ചും പൂജകളെ കുറിച്ചും വിശദീകരിച്ച് ശബരിമല മേല്‍ശാന്തി ജയരാജ് പോറ്റി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ‌ ദർശനത്തിന് എത്താനാവാത്തവർ ‌ദൃശ്യമാധ്യമങ്ങളിലൂടെ ചടങ്ങുകൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...