ലീഗുമായുള്ള സൗഹൃദം തുടരും; ഉമർ ഫൈസിക്കെതിരെ നടപടി ഇല്ല: സമസ്ത

samastha
SHARE

മുസ്ലിം ലീഗുമായി നേരത്തെയുണ്ടായിരുന്ന സൗഹൃദം തുടരുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ലീഗിന്റെ പ്രവർത്തനങ്ങളിൽ സമസ്തയും സമസ്തയുടെ പ്രവർത്തനങ്ങളിൽ ലീഗും ഇടപെടാറില്ല. സർക്കാർ അനുകൂല പ്രസ്താവന നടത്തിയ മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം യോഗം തള്ളി.

MORE IN KERALA
SHOW MORE
Loading...
Loading...