'മഹാമാരിക്കാലം മാറി തീർഥാടകർ നിറയുന്ന കാലം വരും'; മാളികപ്പുറം മേൽശാന്തി

malikapuramthantri
SHARE

മഹാമാരിക്കാലം മാറി തീർഥാടകർ നിറയുന്നൊരു കാലം വരുമെന്ന് മാളികപ്പുറം മേൽശാന്തി. അതിനുള്ള പ്രാർഥനയിലാണ്.  മകരവിളക്ക് ദർശനത്തിനായി കാത്തിരിക്കുന്നു. തീർഥാടക പ്രവാഹമില്ലാത്തതിൽ നിരാശയില്ലെന്നും റെജിൽ നീലകണ്ഠൻ നമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...