ലൈഫ് മിഷന്‍ അഴിമതി നിയമസഭയില്‍; വാക്ക്പോര്; പ്രതിപക്ഷം ഇറങ്ങിപ്പോയി

lifesabha-01
SHARE

ലൈഫ്മിഷൻ സംബന്ധിച്ച് ശരിയായ അന്വേഷണം നടന്നാൽ സർക്കാരിലെ ഉന്നതർക്ക് വിലങ്ങു വീഴുമെന്ന് പ്രതിപക്ഷം നിയമസഭയിൽ. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന് ഹൈക്കോടതി പറഞ്ഞുവെന്നും ലൈഫ് പദ്ധതിയിൽ സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലെന്നും മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. പാവപ്പെട്ടവരെ മുൻനിറുത്തി നടന്ന കൊടിയ അഴിമതിയാണ് ലൈഫ്മിഷൻ എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.  

MORE IN KERALA
SHOW MORE
Loading...
Loading...