സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; രണ്ടിടത്ത് യെല്ലോ അലേര്‍ട്ട്

rain
SHARE

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ തുടരും, തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്തമഴയും വടക്കന്‍കേരളത്തില്‍ സാമാന്യം പരക്കെയും മഴ കിട്ടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. രണ്ട് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പുണ്ട്. വിഡിയോ സ്റ്റോറി കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...