കർഷകർക്ക് ഐക്യദാര്‍ഢ്യവുമായി ബാലസംഘം: ധർണ

balasangam
SHARE

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി ബാലസംഘം. ബാലസംഘം പത്തനംതിട്ട ജില്ലാഘകത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണനടത്തി. 

പ്രകടനമായെത്തിയ ബാലസംഘം പ്രവര്‍ത്തകര്‍ പോസ്റ്റോഫീസ് ഉപരോധിച്ചു. സംസ്ഥാന കോ ഓഡിറനേറ്റര്‍ എം. രണ്‍ദീഷ് ഉദ്ഘാടനംചെയ്തു. 

സമരമുഖത്തുള്ള കര്‍ഷകര്‍ക്കായി 10,000 പുതപ്പുകള്‍ ബാലസംഘം ഡല്‍ഹിയില്‍ എത്തിക്കും. കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് എല്ലാ ജില്ലാകേന്ദ്രങ്ങളിലും വരുംദിവസങ്ങളില്‍ സദസ് സംഘടിപ്പിക്കാനാണ് ബാലസംഘത്തിന്റെ തീരുമാനം

MORE IN KERALA
SHOW MORE
Loading...
Loading...