കുട്ടനാടിൽ മടവീണ പാടത്ത് പ്രതിഷേധം; 400ലധികം വീടുകള്‍ വെള്ളത്തിൽ; ദുരിതം

madaveezhcha
SHARE

ദുരിതമോചനം ആവശ്യപ്പെട്ട് കുട്ടനാട്ടില്‍  മടവീണ പാടത്തു നാട്ടുകാരുെട പ്രതിഷേധം . നാനൂറിലധികം വീടുകള്‍ വെള്ളത്തിനടിയിലായി. ഭക്ഷ്യകിറ്റുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കണമെന്നാണ് ആവശ്യം

വിഡിയോ സ്റ്റോറി കാണാം:

MORE IN KERALA
SHOW MORE
Loading...
Loading...