കുട്ടനാട്ടില്‍ മടവീണ് അഞ്ഞുറ്റി അറുപത് ഏക്കറോളം പാടത്തെ കൃഷി വെള്ളത്തിലായി. കനകാശേരി പാടത്തിന്റെ പുറംബണ്ടാണ് തകര്‍ന്നത്. നാനൂറിലധികം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. അശാസ്ത്രീയമായ മടകുത്താണ് ദുരിതത്തിന് കാരണം.