അവഗണന പോരാട്ടത്തിലേക്ക്; സ്നേഹ ഏക ട്രാന്‍സ്്ജെന്‍ഡര്‍ സ്ഥാനാര്‍ഥി

sneha-wb
SHARE

സംസ്ഥാനത്തെ ഏക ട്രാന്‍സ്്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയാണ് കണ്ണൂര്‍ കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന കെ സ്നേഹ. സ്ഥാനാര്‍ഥി താമസിക്കുന്ന സമാജ്്വാദി കോളനിയോടടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ അവഗണനയാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിലെത്തിച്ചതെന്ന് സ്നേഹ പറയുന്നു.

കോര്‍പറേഷനിലെ മുപ്പത്തിയാറാം ഡിവിഷനായ തോട്ടടയിലാണ് സ്നേഹ സ്വതന്ത്രയായി ജനവിധി തേടുന്നത്. ഇവര്‍ താമസിക്കുന്ന സമാജ്.വാദി കോളനിയുടെ സ്ഥിതി ദയനീയമാണ്. ശുചിമുറികളില്ല, കുടിവെള്ളമില്ല , മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും കാലങ്ങളായി അവഗണിക്കുകയാണെന്നും കോളനിയിലെ സാധാരണക്കാരുടെ ജീവിതത്തിലടക്കം മാറ്റങ്ങള്‍ വേണമെന്നും  സ്നേഹ പറയുന്നു. എല്ലാ വീടുകളിലും 

സ്ഥാനാര്‍ഥിയും കൂട്ടുകാരും വോട്ടുതേടി എത്തുന്നുണ്ട്. കുടയാണ് ചിഹ്നം. മറ്റ് മുന്നണികളിലുള്ളവര്‍ പ്രചാരണം തടസപ്പെടുത്താറുണ്ടെന്നും ഭീഷണിപ്പെടുത്താറുണ്ടെന്നും ഇവര്‍ ആരോപിക്കുന്ന

MORE IN KERALA
SHOW MORE
Loading...
Loading...