തിരഞ്ഞെടുപ്പ് ചൂടിലും ഫുട്ബോൾ ആവേശത്തിന് കുറവില്ല; തെക്ക് വടക്ക് മലപ്പുറത്ത്

Specials-HD-Thumb-Thekku-vadakku-Football
SHARE

തെക്ക് വടക്ക് യാത്ര ഇന്ന് മലപ്പുറത്താണ്. തിരഞ്ഞെടുപ്പ് ചൂടിലും ഫുട്ബോൾ ആവേശത്തിന് ഒട്ടും കുറവില്ല. കളിക്കളത്തിലെ മിടുക്കന്മാരിൽ ചിലർ സ്ഥാനാർഥികളായി മാറിയ കാഴ്ചയും ഉണ്ട്. ചലച്ചിത്ര - ടി വി താരം രാജേഷ് പറവൂർ അവരെ കണ്ടുമുട്ടിയപ്പോൾ.

MORE IN KERALA
SHOW MORE
Loading...
Loading...