ചെണ്ടമേളവും ശിങ്കാരിമേളവുമായി വോട്ടുതേടല്‍; വികസനം സ്വപ്നംകണ്ട് സ്ഥാനാര്‍ഥി

Specials-HD-Thumb-Panchayath-Vazhi-PV-CLT-Chenda-Candidates
SHARE

ചെണ്ടക്കാരിയായ ഒരു സ്ഥാനാര്‍ഥിയുണ്ട് വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 5ാം ഡിവിഷനില്‍. അടിസ്ഥാന സൗകര്യങ്ങള്‍ എത്തിനോക്കാത്ത സ്വന്തം ഗ്രാമത്തില്‍ വികസനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ധ്യ സുരേഷ് സ്ഥാനാര്‍ഥികുപ്പായം അണിഞ്ഞത്. ചെണ്ടമേളവും ശിങ്കാരിമേളവുമൊക്കെ നടത്തിയാണ് സന്ധ്യയുടെ വോട്ടുതേടല്‍.   

MORE IN KERALA
SHOW MORE
Loading...
Loading...