കടികളുണ്ട്, കടിപിടികളില്ല; ചായക്കോപ്പയിലെ ആറിത്തണുത്ത രാഷ്ട്രീയം

Specials-HD-Thumb-Thekku-vadakku-Chayakada
SHARE

ചായക്കടയിലെ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് പണ്ടത്തെ പോലെ ചൂടില്ല ഇപ്പോൾ. നാട്ടിൻപുറങ്ങളിലെ ചെറിയ കടകളിൽ കടിക്ക് കുറവില്ലെങ്കിലും സ്നേഹം നിറഞ്ഞ കടിപിടികൾ തീർത്തും ഇല്ലാതായി. മലപ്പുറത്തെ കാറ്റാടി പാടത്ത്  ചായ കുടിക്കാനിറങ്ങിയ രാജേഷ് പറവൂർ ചിലരുമായി സംസാരിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...