കർഷകരെ സംരക്ഷിക്കുന്നവർക്ക് വോട്ട്; വള്ളിക്കോട്ടെ രാഷ്ട്രീയം ഇങ്ങനെ

farmers-22
SHARE

കക്ഷിരാഷ്ട്രീയം തൽക്കാലം മാറ്റി വച്ച് കർഷകർക്കും, പാവപ്പെട്ടവർക്കും ഒപ്പം നിൽക്കുന്ന സ്ഥാനാർഥികളെ പിന്തുണയ്ക്കുകയാണ് സാധാരണക്കാർ. കൃഷിയെയും, കൃഷിഭൂമിയെയും സംരക്ഷിക്കാത്തവരോട് അൽപ്പം അകലം കാക്കുന്നു,  കർഷകരും, കർഷക തൊഴിലാളികളും ഏറെയുള്ള പത്തനംതിട്ട വള്ളിക്കോട് പഞ്ചായത്തിലെ സാധാരണ വോട്ടർമാർ. വിഡിയോ സ്റ്റോറി കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...