ശോചനീയാവസ്ഥയിൽ പൊഴിയൂർ പള്ളിപ്പാലം; ദുരവസ്ഥയുടെ കാൽനൂറ്റാണ്ട്

pozhiyoor-22
SHARE

പഞ്ചായത്ത് വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ നാടിന്റെ വിവിധ പ്രശ്നങ്ങളാണ് വോട്ടര്‍മാര്‍ മനോരമ ന്യൂസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കാലത്തല്ലേ ഇതൊക്കെ ജനനേതാക്കളുടെ മുന്നില്‍ അവതരിപ്പിക്കാനാകൂ എന്നാണ് അവരുടെ നിലപാട്.  പൊഴിയൂര്‍പള്ളിപ്പാലത്തിന്റെ കാല്‍നൂറ്റാണ്ടുകാലത്തെ ദുരവസ്ഥയുടെ കഥ കാണാം. 

MORE IN KERALA
SHOW MORE
Loading...
Loading...