ആളൊഴിഞ്ഞ് കാനനപാത; കോവിഡ് പിടിയിലമർന്ന് ശബരിമല തീര്‍ഥാടനം

sabarimala-21
SHARE

കോവിഡ് കാല ജീവിതം നിയന്ത്രണങ്ങളിലായപ്പോൾ തീർഥാടക പ്രവാഹമാകേണ്ട ശബരിമലയിൽ ആളനക്കം നന്നേ കുറഞ്ഞു. കാനനപാതയിലൂടെ ഒരാളും എത്തുന്നില്ല. നടപ്പന്തലും പതിനെട്ടാംപടിയും പലപ്പോഴും ശൂന്യം. ശരണമന്ത്രം നിറയേണ്ടയിടങ്ങൾ കൂടുതൽ സമയവും നിശബ്ദം. കോവിഡ് കാലത്തെ ശബരിമല തീർഥാടന കാഴ്ചകൾ. വിഡിയോ സ്റ്റോറി കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...