പാരഡിപ്പാട്ടുകളുടെ കാൽനൂറ്റാണ്ട്; ശ്രദ്ധേയനായി ഷിനു

paradi-21
SHARE

പാരഡിപാട്ടുകാര്‍ക്ക് ചാകരയാണ് ഓരോ തിരഞ്ഞെടുപ്പും. സ്ഥാനാര്‍ഥികളുടെ ജയത്തിലും തോല്‍വിയിലുമെല്ലാം പാട്ടും ഒരു ഘടകമാവും. കഴിഞ്ഞ 25 വര്‍ഷമായി തിരഞ്ഞെടുപ്പ് പാരഡിപാട്ടുകളൊരുക്കി ശ്രദ്ധേയനായ ഒരു വ്യക്തിയെ കാണാനാണ് മധ്യകേരളത്തിലെ പഞ്ചായത്ത് വഴി പോകുന്നത്. പേര് ഷിനു എം.മാത്യൂസ്. വിഡിയോ സ്റ്റോറി കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...