മതിലുകളിൽ ചിത്രം വരച്ച് രാജഗോപാൽ; പ്രചാരണത്തിന്റെ വേറിട്ട വഴി

aruvikkara-21
SHARE

നെയ്യാര്‍ ചീകിമിനുക്കിയ മാറനല്ലൂര്‍ പഞ്ചായത്തിലെ അരുവിക്കര ഗ്രാമത്തിലേക്ക് പോകാം. ഇവിടെ ഒരുസ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്റെ മുഖ്യമാധ്യമം ചിത്രമതിലുകളാണ്. പഞ്ചായത്ത് വഴികളില്ലെല്ലാം  കലാസൃഷ്ടികള്‍ കാണാം

MORE IN KERALA
SHOW MORE
Loading...
Loading...