സപ്തതി നിറവിൽ കാനം; പാര്‍ട്ടി ഓഫീസില്‍ 'അപ്രതീക്ഷിത' കേക്ക് മുറിച്ച് ആഘോഷം

kanam-birthday-cake
SHARE

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സപ്തതിയുടെ നിറവില്‍. പാര്‍ട്ടി ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ ഒരുക്കിയ കേക്ക് മുറിച്ച് ജന്മ‍ദിനം ആഘോഷിച്ചു. കേക്ക് അപ്രക്ഷിതമായിരുന്നെന്നും ആദ്യമാണ് ജന്‍മദിനം ആഘോഷിക്കുന്നതെന്നും  കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ദേശീയ നേതൃത്വത്തിേലക്ക് പോകാന്‍ പാര്‍ട്ടി അഭ്യര്‍ത്ഥിച്ചുണ്ടെങ്കിലും കേരളമാണ് പ്രിയപ്പെട്ട് തട്ടകമെന്ന് സപ്തതി ദിനത്തില്‍ കാനം വെളിപ്പെടുത്തി.   

MORE IN KERALA
SHOW MORE
Loading...
Loading...