ഉമ്മന്‍ചാണ്ടിക്ക് എഴുപത്തിയേഴാം പിറന്നാള്‍; ലോക മലയാളികളുടെ ആദരം

ummen-wb
SHARE

നിയമസഭയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിക്കിന്ന് എഴുപത്തിയേഴാം പിറന്നാള്‍. പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല. വൈകിട്ട് ലോകമലയാളി സംഘടനകള്‍ ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്നുണ്ട്. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവങ്ങളിലെ മുപ്പതോളം മലയാളി സംഘടനകളാണ് ഒാണ്‍ലൈനിലൂടെ ചടങ്ങ് സംഘടിപ്പിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...