നിത്യഹരിത നായകന് സ്മാരകം ഒരുങ്ങുന്നു; ചിറയിൻകീഴിലേക്ക് ആശംസാപ്രവാഹം

nazir-wb
SHARE

നിത്യഹരിത നായകൻ പ്രേംനസീറിനായി ജൻമനാടായ ചിറയിൻകീഴിൽ സ്മാരകം ഒരുങ്ങുന്നു. നസീർ പഠിച്ചിരുന്ന പഴയ മലയാള പള്ളിക്കൂടത്തിലാണ് സ്മാരകമായി സാംസ്ക്കാരിക സമുച്ചയം ഒരുങ്ങുന്നത്. നസീറിന് സ്മാരകം യാഥാർത്ഥ്യമാകാൻ വൈകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

നാളികേരത്തിൻെ നാട്ടിലെ സ്വന്തം മണ്ണിനെപ്പറ്റി പാടിയ  പ്രണയനായകന് ഒടുവിൽ സ്വന്തം നാട്ടിൽ സ്മാരം ഉയരുകയാണ്. നസീർ പഠിച്ച സ്കൂൾ കലാഗ്രാമമാക്കിയാണ് സംസ്ക്കാരികവകുപ്പ് സ്മാരകം തീർക്കുന്നത്.  പ്രേം നസീറിന്റെ മുഴുവൻ സിനിമകളുലൂടെ ശേഖരം ഇവിടെയുണ്ടാകും. വ്യക്തിഗത 

ഗുണങ്ങൾ ഏറെയുള്ള കലാകരനായിരൂന്നു   നസീറെന്ന്  നിർമാണഉദ്ഘാടനത്തിൽ മുഖ്യമന്ത്രി അനുസ്മരിച്ചുപ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ചലച്ചിത്ര വിദ്യാർഥികൾക്കും ചലച്ചിത്ര പ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടത്തക്ക വിധം മൂന്ന് നിലകളിലായാണ്  നിർമ്മിക്കുന്നത്.  താഴത്തെ നിലയിൽ രണ്ട് ഹാളുകളിലായി മ്യൂസിയം  ഓപ്പൺ എയർ തീയേറ്റർ -സ്റ്റേജും ഉണ്ടാകും.മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാലും മമ്മൂട്ടിയും ആശംസകൾ നേർന്നു

MORE IN KERALA
SHOW MORE
Loading...
Loading...