മഞ്ഞും കുളിരുമേറ്റ് പമ്പയിലേക്കുള്ള രാത്രിയാത്ര; മണ്ഡല-മകരവിളക്ക് തീര്‍ഥാടനം അടുത്തമാസം

Pamba-Way-06
SHARE

അടുത്തമാസമാണ് ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നത്. മഞ്ഞും കുളിരുമേറ്റ് പമ്പയിലേക്കുള്ള രാത്രിയാത്ര രസകരമാണ്.

പാതയില്‍ അപ്പുറം കാണാനാവാത്തവിധം മഞ്ഞിറങ്ങും. ഇരുട്ടുചേര്‍ന്നുള്ള വനക്കാഴ്ചയുണ്ട്. തണുപ്പകറ്റാന്‍ വനത്തിലെ ആദിവാസിക്കുടികളില്‍ കെടാതെ കത്തുന്ന തീ കാണാം. കാട്ടാറിന്‍ ഒഴുക്കിന് രാത്രിയില്‍ വെറൊരു മുഖം.

മാസപൂജക്കാലമായതിനാല്‍ ളാഹയില്‍ തുടങ്ങും പരിശോധന. നിലയ്ക്കലില്‍ തുടരും. ആളനക്കമില്ലാത്ത രാത്രിയിലെ പമ്പ സ്വച്ഛമാണ്.

MORE IN KERALA
SHOW MORE
Loading...
Loading...