അമ്പലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചു; എസ്ഐയ്ക്കും കുടൂംബത്തിനും പരുക്ക്

car-accident
SHARE

ആലപ്പുഴ അമ്പലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ നാലു പേർക്ക് പരിക്ക്. ആലപ്പുഴ എ.ആർ.ക്യാമ്പിലെ എസ്.ഐ  രാജീവ്, ഭാര്യ രേഖ, മകൻ ശിവശങ്കർ എന്നിവർക്കാണ് പരിക്കേറ്റത്. എതിരെവന്ന  കാറിന്റെ ഡ്രൈവർ  വെഞ്ഞാറംമൂട് സ്വദേശി വിനോദിനും പരിക്കുണ്ട്. ദേശീയപാതയിൽ നീർക്കുന്നം ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...