ചെങ്കൊടി ഉയർത്തിയ സഖാവിനെ ദൃശ്യങ്ങളെടുത്ത ക്യാമറാമാൻ നേരിൽ കണ്ടപ്പോൾ

viral
SHARE

കൊച്ചിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന്  ഒറ്റയ്ക്ക് പ്രതിരോധം തീര്‍ത്ത സഖാവും സഖാവിന്റെ സമരം പൊതുജനസമക്ഷമെത്തിച്ച മനോരമ ന്യൂസ് ക്യാമറാമാനും ഒടുവില്‍ സമരഭൂമിയില്‍ തന്നെ കണ്ടുമുട്ടി . വിദ്യാര്‍ഥിരാഷ്ട്രീയകാലം മുതല്‍ ഇടതുസമരമുഖങ്ങളില്‍ നിറഞ്ഞു നിന്ന ഇടപ്പള്ളി സ്വദേശി രതീഷും  ക്യാമറാമാന്‍ അഖില്‍ദാസും തമ്മിലുള്ള സംഭാഷണമാണിനി.  

MORE IN KERALA
SHOW MORE
Loading...
Loading...