പാമ്പ്പിടിത്തത്തിന് ഇനി വനം വകുപ്പിന്റെ സർട്ടിഫിക്കറ്റ് വേണം; ആപ്പും പിന്നാലെ

snakecaching
SHARE

പാമ്പ്പിടിത്തത്തിന് ഇനി വനം വകുപ്പിന്റെ സർട്ടിഫിക്കറ്റ് വേണം. പാമ്പ് പിടുത്തക്കാരാകാൻ താൽപര്യമുള്ളവർക്ക് വനം വകുപ്പ് പരിശീലനം നൽകും. ‘സർപ്പ’ എന്ന ആപ്പും തയ്യാറാകുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം .

MORE IN KERALA
SHOW MORE
Loading...
Loading...