അര്‍ഹതയുണ്ടായിട്ടും ആനുകൂല്യമില്ല; സംവരണം നല്‍കണം; ആവശ്യവുമായി കുംഭാര സമുദായം

kumbara
SHARE

അര്‍ഹതയുണ്ടായിട്ടും കുംഭാര സമുദായക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. പട്ടിക വിഭാഗത്തില്‍പ്പെടുത്തണമെന്ന ഇവരുടെ ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. സംസ്ഥാനത്ത് ഒന്നരലക്ഷത്തിലധികം പേരാണ് ഈ വിഭാഗത്തിലുള്ളത്. 

ഈ നിരാശ തന്നെയാണ് എല്ലാ തൊഴി2ലാളികള്‍ക്കും. മണ്‍പാത്ര തൊഴിലാളികളെ പരമ്പരാഗത നിര്‍മാണ തൊഴിലാളികളുടെ  പട്ടികയില്‍ പോലും ഇതുവരെ പെടുത്തിയിട്ടില്ല. പട്ടികവിഭാഗത്തില്‍പ്പെടുത്തി സംവരണം നല്‍കണമെന്ന് ആവശ്യവും അധികൃതര്‍ കേട്ടതായി ഭാവിച്ചിട്ടില്ല. 

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഇത്തരം കുടുംബങ്ങള്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ പോലും പലപ്പോഴും നിഷേധിക്കുന്നതായും പരാതിയുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...