പൊലീസിനെ ആക്രമിച്ച പ്രതി തൂങ്ങി മരിച്ച നിലയിൽ

police
SHARE

തിരുവല്ല കോയിപ്രത്ത് പൊലീസിനെ  ആക്രമിച്ച പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒട്ടേറെ  കേസുകളിലെ  പ്രതിയായ സാബു ഡാനിയേൽ ആണ് മരിച്ചത്. അയൽപക്കത്തെ വീട് അടിച്ചു തകർത്ത കേസിൽ ഇയാളെ അന്വേഷിച്ചെത്തിയ പൊലീസുകാരെ ഇന്നലെ  ആക്രമിച്ചിരുന്നു . 

MORE IN WORLD
SHOW MORE
Loading...
Loading...