ഉത്രാടത്തിരക്കിൽ നാട്; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിപണി; നിരത്തുകൾ സജീവം

onam-uthradom
SHARE

കോവിഡ് പോരാട്ടത്തിനിടെയും നാട് ഉത്രാടത്തിരക്കില്‍. നാളെ തിരുവോണം ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷവും വിപണനവുെമല്ലാം. ഇളവുകള്‍ നല്‍കിയതോടെ നിരത്തുകളെല്ലാം സജീവമായി. പതിവ് ആഘോഷങ്ങളിലെങ്കിലും കൊച്ചിയില്‍  തൃപ്പൂണിത്തുറയും തൃക്കാക്കരയും ഉത്രാടപ്പാലിച്ചിന്‍റെ തിരക്കറിഞ്ഞു .

MORE IN KERALA
SHOW MORE
Loading...
Loading...