നാടിനുള്ളിൽ നാടുകടത്തപ്പെട്ടവർ; പെട്ടിമുടിയുടെ അറിയാക്കഥ; വിഡിയോ

pettimudi-report
SHARE

പെട്ടിമുടിയെ ഇപ്പോള്‍ നമുക്കറിയാം. ഒരു ദുരന്തം വേണ്ടിവന്നു ഒരു നാടിനെയും അവിടുത്തെ നാട്ടുകാരെയും പൊതുസമൂഹത്തില്‍ അടയാളപ്പെടുത്താന്‍. ചരിത്രത്തിലൊരിടത്തും അടയാളപ്പെടുത്താത്ത പെട്ടിമുടിയെന്ന തോട്ടംതൊഴിലാളി ഗ്രാമത്തിലേക്കുള്ള ദുര്‍ഘടയാത്രയാണ് പുലര്‍വേളയില്‍. 

ബ്രീട്ടീഷുകാരുടെ കാലത്ത് തോട്ടത്തില്‍ പണിയെടുക്കാനെത്തിയവരുടെ പിന്‍മുറക്കാര്‍ ഇവിടെ  വര്‍ത്തമാനകാലത്ത് കഴിയുന്നതും ഒരുനൂറ്റാണ്ട് പിന്നില്‍ തന്നെ.

MORE IN KERALA
SHOW MORE
Loading...
Loading...