കോവിഡ് സാംപിൾ ശേഖരണം ഏൽപിക്കുന്നതിനെതിരെ നേഴ്സുമാർ; പ്രതിഷേധം

INDIA-HEALTH-VIRUS
SHARE

കോവിഡ് സ്രവ സാംപിൾ ശേഖരണം നഴ്സുമാരെ ഏൽപിക്കുന്നതിനെതിരെ പ്രതിഷേധവുമായി സർക്കാർ നഴ്സുമാരുടെ  സംഘടന രംഗത്തെത്തി.  ഡോക്ടർമാരുടെ ഉത്തരവാദിത്തം നഴ്സുമാരിൽ അടിച്ചേൽപിക്കുന്നുവെന്നാണ്  കെ ജി എൻ എ യുടെ ആക്ഷേപം.  ഇതിന് ആരോഗ്യ വകുപ്പും കൂട്ടുനിൽക്കുന്നുവെന്നും സംഘടന ആരോപിച്ചു. സാംപിൾ ശേഖരണത്തിന് സ്‌റ്റാഫ് നഴ്സുമാരേയും ലാബ് ടെക്നീഷ്യന്മാരേയും കൂടി ചുമതലപ്പെടുത്തി ഇന്നലെയാണ് ഉത്തരവിറങ്ങിയത്.

MORE IN KERALA
SHOW MORE
Loading...
Loading...