ചെവിക്ക് പിടിച്ച് സ്കൂളിലേക്ക്; മോദിയെ ട്രോളി തരൂർ; ചർച്ച

modi-tharoor-troll
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ശശി തരൂർ എംപി. മോദിയുടെ ചെവിയിൽ പിടിച്ച് ശ്രീരാമൻ സ്കൂളിലേക്ക് കൊണ്ടു പോകുന്ന ചിത്രമാണ് അടിക്കുറിപ്പുകളൊന്നുമില്ലാതെ അദ്ദേഹം പങ്കുവച്ചത്.പോസ്റ്റ് പങ്കുവച്ച് രണ്ടു മണിക്കൂറിനുള്ളിൽ നാൽപ്പത്തിമൂവായിരം പേർ പോസ്റ്റ് ലൈക്ക് ചെയ്യുകയും അയ്യായിരം പേർ ഷെയറും ചെയ്തു. 

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധിയുടെ നിലപാട് കോൺഗ്രസിനുള്ളിൽ തന്നെ ചർച്ചയാകുമ്പോഴാണ് തരൂരിന്റെ ഈ നിലപാട് വ്യക്തമാക്കൽ. 

MORE IN KERALA
SHOW MORE
Loading...
Loading...