തെരുവുകൾ ശൂന്യം; അന്ധഗായകന്റെ ജീവിത്തിനും ലോക്ഡൗൺ

blind-singer
SHARE

പാട്ടുപാടി ഉപജീവനം നടത്തിയിരുന്ന അന്ധഗായകന്റെ ജീവിതത്തിന് തന്നെ ലോക്ഡൗണിട്ടിരിക്കുകയാണ് കോവിഡ്ക്കാലം. തെരുവുകള്‍ ശൂന്യമായതും രോഗവ്യാപനം തീവ്രമായതും കോഴിക്കോട് കുന്ദമംഗലം സ്വദേശി കുഞ്ഞാവയുടെ ജീവിതം ദുരിതത്തിലാക്കി. 

MORE IN KERALA
SHOW MORE
Loading...
Loading...