കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്; കാസർകോട്ടും മലപ്പുറത്തും ആശങ്ക

kerala-covid
SHARE

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്കുകൂടി കോവിഡ്. ഇതില്‍ 880 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. എട്ട് മരണം സ്ഥിരീകരിച്ചു .58  പേരുടെ സമ്പര്‍ക്കഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് മാത്രം 259 പേര്‍ക്കുകൂടി രോഗം ബാധിച്ചു. കാസര്‍കോട്ട് 153 പേര്‍ക്കും മലപ്പുറത്ത് 141 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.  24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇരിങ്ങാലക്കുട കെ.എസ്.ഇയില്‍ 11 ജീവനക്കാര്‍ക്കും കെ.എല്‍.എഫ് കമ്പനിയില്‍ അഞ്ചുപേര്‍ക്കും കൂടി രോഗബാധയുണ്ടായി. 752 പേര്‍ രോഗമുക്തരായി. 

MORE IN KERALA
SHOW MORE
Loading...
Loading...