അറുതിയില്ലാതെ കോവിഡ്; ക്ലസ്റ്ററുകളിലും വ്യാപനം

covid-kerala-31
SHARE

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. തിരുവനന്തപുരം, പാലക്കാട് കാസര്‍കോട് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്താണ് ഇന്ന് രോഗികളുടെ എണ്ണം പുറത്തുവന്നത്.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 320 

എറണാകുളം 132 

പത്തനംതിട്ട 130 

വയനാട് 124 

കോട്ടയം 89 

കോഴിക്കോട് 84 

പാലക്കാട് 83 

മലപ്പുറം 75 

തൃശൂര്‍ 60 

ഇടുക്കി 59

കൊല്ലം 53 

കാസര്‍കോട് 52

ആലപ്പുഴ 35 

കണ്ണൂര്‍ 14

MORE IN KERALA
SHOW MORE
Loading...
Loading...