ഫീസടച്ചില്ലെങ്കില്‍ പരീക്ഷയെഴുതിക്കില്ല; ഭീഷണി മുഴക്കി മാനേജ്മെന്‍റുകള്‍; പ്രതിസന്ധി

management-college
SHARE

അടുത്ത അധ്യയന വർഷത്തെ ഫീസ് ഉടൻ അടച്ചില്ലെങ്കിൽ വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന ഭീഷണി മുഴക്കി സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകൾ . ഈ മാസം 31 ന് മുൻപ് ആറരലക്ഷം രൂപയാണ് ഒരുമിച്ചടക്കേണ്ടത്. സാവകാശം നൽകണമെന്ന വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും ആവശ്യം സർവകലാശാലയും സർക്കാരും അവഗണിക്കുകയാണെന്ന പരാതി ഉയരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...