പോസ്റ്റുകളിൽ നിറയെ ബിജെപി; സന്ദീപിന്റെ ‘രാഷ്ട്രീയ’ വിവാദം

sandeep-bjp-post
SHARE

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയരുന്ന രാഷ്ട്രീയ വിവാദങ്ങളും കടുക്കുകയാണ്.സന്ദീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഇയാൾ ബിജെപി പ്രവർത്തകനാണെന്ന സൂചനകളാണ് ലഭിക്കുന്നത്. കുമ്മനം രാജശേഖരൻ മത്സരിച്ച സമയത്ത് പ്രചാരണരംഗത്ത് സന്ദീപ് സജീവമായിരുന്നു എന്ന് ഫെയ്സ്ബുക്കിലെ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...