പഠനം ഓണ്‍ലൈനിലായപ്പോള്‍ പഠിപ്പുമുടങ്ങി; കൊച്ചുമക്കള്‍ക്കായി സഹായമഭ്യര്‍ഥിച്ച് എണ്‍പതുകാരി

grammahelp
SHARE

കൊച്ചുമക്കളുടെ പഠനത്തിന് സഹായമഭ്യര്‍ഥിച്ച് ഒരു എണ്‍പതുകാരി. ഗവിക്കു സമീപം പച്ചക്കാനത്തുതാമസിക്കുന്ന അന്നക്കുട്ടിയാണ് കൊച്ചുമക്കള്‍ക്ക് പഠനസൗകര്യം ഒരുക്കാനാകാതെ വിഷമിക്കുന്നത്. 

അതുല്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ മരിച്ചു. അച്ഛന്‍ വീടുപേക്ഷിച്ചുപോയി. പിന്നെ അമ്മൂമ്മയുടെ സംരക്ഷണയിലാണ് അതുലും സഹോദരന്‍ അബിയും വളരുന്നത്. കോവിഡ്കാല പഠനം ഓണ്‍ലൈനിലായപ്പോള്‍ പഠിപ്പുമുടങ്ങി.  ടി.വിയില്ലാതെ പഠനം നിലച്ചപ്പോഴാണ് അതുലും 80കാരി അമ്മൂമയും സഹായമഭ്യര്‍ഥിക്കുന്നത്.

സുമനസുകളില്‍ പ്രതീക്ഷവയ്ക്കുകയാണ് അമ്മൂമയും കൊച്ചുമക്കളും.

MORE IN KERALA
SHOW MORE
Loading...
Loading...