പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി; മികച്ച നേട്ടം; തൃശൂര്‍ കലക്ടര്‍ എസ് ഷാനവാസ്

collector-wb
SHARE

കോവിഡ് നിയന്ത്രണവിധേയമായതോടെ തൃശൂര്‍ ആശ്വാസത്തിലാണ്. കഴിഞ്ഞ ആഴ്ച രോഗികളുടെ എണ്ണം ഇരട്ടിയായത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണവിധേയമാണ് തൃശൂരില്‍ ഇപ്പോള്‍. രാജ്യത്ത് ആദ്യമായി കൊറോണ ബാധിച്ചത് തൃശൂരിലായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ആറു മാസക്കാലം രോഗവ്യാപനം തടയാനുള്ള കഠിന പ്രയത്നത്തിലായിരുന്നു ജില്ലാഭരണകൂടം. തൃശൂര്‍ ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് പുലര്‍വേളയില്‍ അതിഥിയായി ചേർന്നു.തൃശൂരിൽ ജനങ്ങൾ ജാഗ്രത പുലർത്തിയെന്നും പ്രതിരോധം കാര്യക്ഷമമായി പ്രവർത്തിച്ചെന്നും കലക്ടർ എസ് ഷാനവാസ് പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...