പരീക്ഷകൾക്കായി വാർ റൂം സജ്ജം; തെർമൽ സ്കാനർ മുതൽ സോപ്പുവരെ റെഡി

sslc-wb
SHARE

എസ്.എസ്.എൽ .സി ,ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇനി മൂന്ന് ദിവസം കൂടി. പരീക്ഷാ നടത്തിപ്പിനായി വിദ്യാഭ്യാസ വകുപ്പ് വാർ റൂം സജ്ജീകരിച്ചു. തെർമൽ സ്കാനർ മുതൽ സോപ്പുവരെ സ്കൂളുകളിൽ ഒരുക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

MORE IN KERALA
SHOW MORE
Loading...
Loading...