അധ്യാപിക ഫോണിലൂടെ നിർദേശം നൽകി; ‘ശേഷിപ്പ്’ സ്ക്രീനിലാക്കി കുട്ടികള്‍

lock-wb
SHARE

ലോക്ഡൗണ്‍ കാലത്തു ഷോര്‍ട്ട് ഫിലിം തയാറാക്കി കൊല്ലം കൂട്ടിക്കട കണിച്ചേരി എല്‍പി സ്കൂളിലെ കുട്ടികളും അധ്യാപകരും. ശേഷിപ്പ് എന്ന ഷോര്‍ട്ട് ഫിലിമില്‍ കുട്ടികളാണു കഥാപാത്രങ്ങള്‍.

കുട്ടികള്‍ക്ക് അധ്യാപിക ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കി. അനുസരണയുള്ള കുട്ടികള്‍ ടീച്ചറിന്റെ നിര്‍ദേശങ്ങള്‍ അതേ പടി നടപ്പാക്കി. അങ്ങിനെ ശേഷിപ്പ് എന്ന ചെറു സിനിമ പിറന്നു.

സിനിമ മേഖലയിലുള്ളവരുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്ത ചിത്രം യുടൂബില്‍ ഇതിനോടം ഒട്ടേറെ പേര്‍ കണ്ടു.

MORE IN KERALA
SHOW MORE
Loading...
Loading...