ലോക്ഡൗണില്‍ വലഞ്ഞ് തോട്ടംമേഖല; വരാനിരിക്കുന്നത് കോടികളുടെ നഷ്ടം

garden
SHARE

ലോക് ഡൗണിൽ വലഞ്ഞ് തോട്ടം മേഖല . മുപ്പത്തി ആറായിരം ഹെക്ടറിലെ തെയിലകൊളുന്ത് നുള്ളാനായിട്ടില്ല. എൺപതിനായിരത്തിലധികം ഹെക്ടറിലെ കാപ്പിയുടെ നനയും മുടങ്ങി. സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമാണ് തോട്ടം മേഖലയിൽ നിന്ന് ഉയരുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...