വയസ് 105; നാലാം ക്ലാസ് പരീക്ഷ പാസായി ഭഗീരഥിയമ്മ; പ്രശംസയുമായി പ്രധാനമന്ത്രി

modi
SHARE

105-ാം വയസില്‍ നാലാം ക്ലാസ് പരീക്ഷ പാസായ കൊല്ലം സ്വദേശിനി ഭഗീരഥിയമ്മയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിലാണ് പരാമര്‍ശം. നാലാം ക്ലാസ് പരീക്ഷ 75 ശതമാനം മാര്‍ക്കോടെ പാസായ ഭഗീരഥയമ്മ എല്ലാവര്‍ക്കും പ്രചോദനമാണ്. ഭഗീരഥിയമ്മയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 275 ല്‍ 205 മാര്‍ക്കും നേടിയായിരുന്നു ഭഗീരഥിയമ്മ രാജ്യത്തെ വിദ്യാഭ്യാസ ചരിത്രത്തിന്‍റെ ഭാഗമായത് . 

MORE IN KERALA
SHOW MORE
Loading...
Loading...