വൈകല്യങ്ങള്‍ മറന്നു; പാലിയേറ്റീവ് രോഗികൾക്ക് സാന്ത്വനമായി നൂർ

Noor-07
SHARE

സ്വന്തം വൈകല്യങ്ങള്‍ മറന്ന് പാലിയേറ്റീവ് രോഗികളുടെ സാന്ത്വനത്തിനായി പ്രവര്‍ത്തിക്കുകയാണ് നൂര്‍ ജലീല എന്ന പതിനെട്ടുകാരി. ചിത്രം വരച്ചും പാട്ടുപാടിയും  വയലിന്‍വായിച്ചും  മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോള്‍ നൂര്‍ ജലീല സ്വന്തം വൈകല്യങ്ങള്‍ മറക്കുകയാണ്. ഇരുകൈപ്പത്തികളും കാല്‍പ്പാദങ്ങളും ഇല്ലാതെയാണ്  നൂര്‍ ജലീലയുടെ ജനനം.  

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...