സ്റ്റേജിലും പിന്നണിയിലുമായി യേശുദാസിന്റെ കൂടെ കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ള ഗായികമാരായ കെ.എസ്. ചിത്രയും സുജാതയും. യേശുദാസിന്റെ പാട്ടുകള്‍ കേള്‍ക്കുന്നത് തന്നെ സംഗീതപഠനമെന്ന് ചിത്ര. സംഗീതത്തിലും ജീവിതത്തിലും വഴികാട്ടിയായ യേശുദാസിന് മനസ്സു നിറഞ്ഞാണ് ഗായിക സുജാത ആശംസകള്‍ നേരുന്നത്. വിഡിയോ കാണാം.
'അന്ന് ദാസേട്ടന് പുറകിൽ നിന്ന് ഒന്ന് തൊട്ടു; ചിരിച്ചു: മകളെ പോലെ എന്നും ഒപ്പമുണ്ടാകണം'
SHOW MORE